Friday, 4 December 2015
Thursday, 3 December 2015
There is a slight change in the Programme
schedule of Kasaragod subdist. kalolsavam at GWLPS Shirubagilu.
12.30 pm - PARICHAMUTTUKALI HS (04.12.2015_Stage10 .
1 PM - PARICHAMUTTUKALI_HSS (04.12.2015_Stage10,
4PM - CHAVITTUNADAKAM_(HS/HSS) (04.12.2015_Stage2)
12.30 pm - PARICHAMUTTUKALI HS (04.12.2015_Stage10 .
1 PM - PARICHAMUTTUKALI_HSS (04.12.2015_Stage10,
4PM - CHAVITTUNADAKAM_(HS/HSS) (04.12.2015_Stage2)
അറബിക് സംസ്കൃത കലോത്സവങ്ങള്‍ സമാപിച്ചു.
ശിരിബാഗിലൂ:
ശിരിബാഗിലൂ
ഗവ: വെല്‍ഫയര്‍
എല്‍.പി.സ്കൂളില്‍
നടക്കുന്ന കാസറഗോഡ് ഉപജില്ലാ
കലോത്സവത്തിന്റെ ഭാഗമായി
നടന്ന അറബിക് സംസ്കൃത
കലോത്സവങ്ങള്‍ സമാപിച്ചു.
അറബിക്
കലോത്സവത്തില്‍ ഹൈസ്കൂള്‍
വിഭാഗത്തില്‍ CJHSS
ചെമ്മനാട് 89
പോയിന്റുകളോടെ
ഒന്നാം സ്ഥാനവും ടി.ഐ.എച്ച്.എസ്.
. നായന്മാര്മൂല
83 പോയിന്റുകളോടെ
രണ്ടാം സ്ഥാനവും നേടി.
യുപി
വിഭാഗത്തില്‍ ചെമ്മനാട്
ജമാഅത്ത് ഇംഗ്ലീഷ് മീഡിയം
സ്ക്കൂള് 55
പോയിന്റുകളുമായി
ഒന്നാം സ്ഥാനവും ടി.ഐ.എച്ച്.
എസ്.
എസ്.
നായന്മാര്മൂല
564 പോയിന്റുകളുമായി
രണ്ടാം സ്ഥാനവും നേടി.
എല്‍.പി.
വിഭാഗത്തില്‍
ടി.ഐ.എച്ച്.
എസ്.
എസ്.
നായന്മാര്മൂല,
ചെമ്മനാട്
ജമാഅത്ത് ഇംഗ്ലീഷ് മീഡിയം
എന്നീ സ്ക്കൂളുകള്‍ 37
പോയിന്റുകള്‍
നേടി ഒന്നാം സ്ഥാനം പങ്കിട്ടു.
സംസ്കൃതോത്സവത്തില്‍
ഹൈസ്ക്കൂള് വിഭാഗത്തില്‍
എസ്..ജി.കെ.
എച്ച്
സ്ക്കൂള് 85
പോയിന്റുകള്‍
നേടി ഒന്നാം സ്ഥാനവും
സി.എച്ച്.എസ്.
സ്ക്കൂള്
ചട്ടഞ്ചാല്‍ 59
പോയിന്റുകള്‍
നേടി രണ്ടാം സ്ഥാനവും
കരസ്ഥമാക്കി.യു.പി.
വിഭാഗത്തില്‍
77 പോയിന്റുകള്‍
നേടി. എ.യു.പി.
സ്ക്കൂള്
കരിവേടകം ഒന്നാം സ്ഥാനവും
എ.യു.പി.
സ്ക്കൂള്
മുന്നാട് 76 പോയിന്റുകള്‍
നേടി രണ്ടാം സ്ഥാനവും നേടി.
Wednesday, 2 December 2015
Tuesday, 1 December 2015
Monday, 30 November 2015
Sunday, 29 November 2015
Saturday, 28 November 2015
Friday, 27 November 2015
Thursday, 26 November 2015
TROPHY
കഴിഞ്ഞ വര്‍ഷം LP,UP,HS,HSS വിഭാഗങ്ങളില്‍ കരസ്ഥമാക്കിയ എല്ലാ OVER ALL,RUNNER UP ട്രോഫികളും 27/11/2015 (വെള്ളി)ശിരിബാഗിലു ഗവ: വെല്‍ഫയര്‍
എല്‍.പി.സ്കൂളില്‍ എത്തിക്കേണ്ടാതാണ്. അല്ലാത്ത പക്ഷം രജിസ്ട്രേഷന്
നടത്താന്‍ അനുവദിക്കുന്നതല്ല.
Wednesday, 25 November 2015
എല്‍.പി വിഭാഗം മലയാളം, കന്നഡ പ്രസംഗ വിഷയം
കാസറഗോഡ് ഉപജില്ല സ്കൂള്‍ കലോത്സവം, എല്‍.പി വിഭാഗം മലയാളം, കന്നഡ പ്രസംഗ വിഷയം - ജല രക്ഷ ജീവ രക്ഷ [ JALA RAKSHA JEEVA RAKSHA.]
Kasaragod Sub District School Kalolsavam
LP Malayalam, Kannada Elocution Subject- JALARAKSHA JEEVA RAKSHA.
Friday, 20 November 2015
Tuesday, 17 November 2015
MANUAL ENTRY - KANNADA ITEMS
KASARAGOD SUB DISTRICT SCHOOL KALOLSAVAM 2015-16
KASARAGOD SUB DISTRICT SCHOOL KALOLSAVAM WILL BE HELD FROM 30/11/2015 TO 4/12/2015 AT GWLPS SHIRIBAGILU.LAST DATE FOR ON LINE ENTRY IS 20/11/2015.AFTER COMPLETING THE ON LINE ENTRY TAKE THE PRINT OUT AND VERIFY. IF ALL ENTRIES ARE FOUND CORRECT CLICK CONFIRM BUTTON. ONCE YOU CONFIRM THE ENTRY YOU CANNOT EDIT IT.
ON LINE ENTRY IS NOT POSSIBLE IN THE CASE OF KANNADA ITEMS.
pls click here for DATA ENTRY FORM FOR KANNADA ITEMS
KANNADA ITEM CODES ARE GIVEN BELOW
CATEGORY | ITEM CODE | ITEM |
LP KANNADA | 151 | RECITATION - KANNADA |
152 | PRASANGAM KANNADA | |
153 | OGATUGALU - KANNADA | |
154 | STORY TELLING - KANNADA | |
UP KANNADA | 351 | RECITATION - KANNADA |
352 | PRASANGAM KANNADA | |
353 | KATHA RACHANA - KANNADA | |
354 | KAVITHA RACHANA KANNADA | |
HS KANNADA | 691 | PRASANGAM - KANNADA |
692 | KATHA RACHANA - KANNADA | |
693 | KAVITHA RACHANA KANNADA | |
694 | UPANYASA RACHANA - KANNADA | |
HSS KANNADA | 1051 | PRASANGAM KANNADA |
1052 | KATHA RACHANA - KANNADA | |
1053 | KAVITHA RACHANA KANNADA | |
1054 | UPANYASA RACHANA - KANNADA |
Monday, 16 November 2015
Wednesday, 11 November 2015
കാസര്‍ഗോഡ് ഉപജില്ലാ സ്കൂള്‍ കലോല്‍സവം 2015 നവംബര്‍ 30 മുതല്‍ ഡിസംബര്‍ 4 വരെ തീയ്യതികളിലായി ജി
ഡബ്ലിയു എല്‍ പി എസ്സ് ഷിരിബാഗിലു സ്കൂളില്‍ നടക്കുകയാണ് . ഇതിനുള്ള
കുട്ടികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നവംബര്‍ 20 ന് മുന്‍പ് പൂര്‍ത്തീകരിക്കേണ്ടതാണ്.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തുന്നതിന്
എന്ന സൈറ്റില്‍, സ്കൂളിന്റെ സമ്പൂര്‍ണ്ണയുടെ യൂസര്‍ നെയിം പാസ്വേര്ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
**********************************
**********************************
കലോല്‍സവം 2015 _ അപ്പീല്‍ നല്‍കുന്നവരുടെ
ശ്രദ്ധയ്ക്ക്.
Monday, 9 November 2015
ഉപജില്ലാ
കലോത്സവവുമായി ബന്ധപ്പെട്ട വിവിധ സബ്കമ്മിറ്റികളുടെ മീറ്റിംഗ് 16/11/2015 തിങ്കളാഴ്ച ഉച്ചയ്ക്ക്
2 മണിയ്ക്ക് ഷിരിബാഗിലു സ്കൂളില്‍ ചേരുന്നതാണ് .എല്ലാവരും
പങ്കെടുക്കണമെന്ന് അറിയിക്കുന്നു .
ONLINE DATA ENTRY LAST DATE : 2015 NOV 20 .
നവംബര്‍ ഇരുപത് വരെ സ്കൂളുകള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് .