കാസറഗോഡ് ഉപജില്ലാ കലോത്സവം വിജയകരമായി സമാപിച്ചു ,കലോത്സവം വന്‍വിജയമാക്കിയ എല്ലാവര്ക്കും പ്രോഗ്രാം കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു... കാസറഗോഡ് ഉപജില്ലാ കലോത്സവം വിജയകരമായി സമാപിച്ചു ,കലോത്സവം വന്‍വിജയമാക്കിയ എല്ലാവര്ക്കും പ്രോഗ്രാം കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു....
Blogger Tips and TricksLatest Tips And TricksBlogger Tricks
കാസറഗോഡ് ഉപജില്ല സ്കൂള്‍ കലോത്സവം, എല്‍.പി വിഭാഗം മലയാളം, കന്നഡ പ്രസംഗ വിഷയം - ജല രക്ഷ ജീവ രക്ഷ [ JALA RAKSHA JEEVA RAKSHA.]... എല്ലാ സ്റ്റേജിതരമത്സരങ്ങളും 30.11.2015ന് 10മണിക്ക് തന്നെ ആരംഭിക്കും...പ്രോഗ്രാം കണ്‍വീനര്‍

Monday 30 November 2015

STAGE DUTY CHART OF 2nd,3 rd & 4th of DECEMBER...

click here for duty stage duty.xls_2_.pdf 




RESULTS

Results up to 7 pmpress-1.pdf
View Download

  

LP Arabic results lparabic_urls.pdf
View Download

UP Arabic Results_urls-1.pdf
View Download

HS Arabic Results_urls-2.pdf
View Download

Sunday 29 November 2015

KALOLSAVAM INAUGURATION KASARAGOD DIST PANCHAYATH PRESIDENT Sri AGC BASHEER @ GWLPS SHIRIBAGILU








Saturday 28 November 2015

കാസർകോട് ഉപജില്ല കലോൽസവം ഷിരിബാഗിലു ഗവ: വെൽഫയർ എൽ .പി സ്ക്കൂൾ .
വിളംബര ജാഥ (ഞായർ) 10 മണിക്ക്.



KASARAGOD MLA Sri N A NELLIKKUNNU @ PROGRAMME OFFICE....


Friday 27 November 2015

PROGRAMME SCHEDULE

Thursday 26 November 2015

TROPHY

കഴിഞ്ഞ വര്‍ഷം  LP,UP,HS,HSS വിഭാഗങ്ങളില്‍ കരസ്ഥമാക്കിയ എല്ലാ  OVER ALL,RUNNER UP  ട്രോഫികളും 27/11/2015 (വെള്ളി)ശിരിബാഗിലു  ഗവ: വെല്‍ഫയര്‍ എല്‍.പി.സ്കൂളില്‍ എത്തിക്കേണ്ടാതാണ്. അല്ലാത്ത പക്ഷം രജിസ്ട്രേഷന്‍ നടത്താന്‍ അനുവദിക്കുന്നതല്ല.

Wednesday 25 November 2015

എല്‍.പി വിഭാഗം മലയാളം, കന്നഡ പ്രസംഗ വിഷയം

കാസറഗോഡ് ഉപജില്ല സ്കൂള്‍ കലോത്സവം, എല്‍.പി വിഭാഗം മലയാളം, കന്നഡ പ്രസംഗ വിഷയം - ജല രക്ഷ ജീവ രക്ഷ [ JALA RAKSHA JEEVA RAKSHA.]

 Kasaragod Sub District School Kalolsavam
LP Malayalam, Kannada Elocution Subject- JALARAKSHA JEEVA RAKSHA. 

Friday 20 November 2015

RTE Anthem, Ministry of Human Resource Development

Tuesday 17 November 2015

MANUAL ENTRY - KANNADA ITEMS


KASARAGOD SUB DISTRICT SCHOOL KALOLSAVAM 2015-16


KASARAGOD SUB DISTRICT SCHOOL KALOLSAVAM WILL BE HELD FROM 30/11/2015 TO 4/12/2015 AT GWLPS SHIRIBAGILU.LAST DATE FOR ON LINE ENTRY IS 20/11/2015.AFTER COMPLETING  THE  ON LINE ENTRY TAKE THE PRINT OUT AND VERIFY. IF ALL ENTRIES ARE FOUND CORRECT CLICK CONFIRM BUTTON. ONCE YOU CONFIRM THE ENTRY YOU CANNOT EDIT IT. 

ON LINE ENTRY IS NOT POSSIBLE IN THE CASE OF KANNADA ITEMS.
FOR KANNADA ITEMS-  DO MANUAL ENTRY. PLEASE NOTE; WHILE GIVING MANUAL ENTRY FOR KANNADA ITEMS;SECTION LIMIT FOR EACH CATEGORY SHOULD BE KEPT IN MIND....

 pls click here for DATA ENTRY FORM FOR KANNADA ITEMS


 KANNADA ITEM CODES ARE GIVEN BELOW
CATEGORYITEM CODEITEM

LP KANNADA
151RECITATION - KANNADA
152PRASANGAM KANNADA
153OGATUGALU - KANNADA
154STORY TELLING - KANNADA


UP KANNADA
351RECITATION - KANNADA
352PRASANGAM KANNADA
353KATHA RACHANA - KANNADA
354KAVITHA RACHANA KANNADA



HS KANNADA
691PRASANGAM - KANNADA
692KATHA RACHANA - KANNADA
693KAVITHA RACHANA KANNADA
694UPANYASA RACHANA - KANNADA


HSS KANNADA
1051PRASANGAM KANNADA
1052KATHA RACHANA - KANNADA
1053KAVITHA RACHANA KANNADA
1054UPANYASA RACHANA - KANNADA

Monday 16 November 2015


ഉപജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട വിവിധ സബ്കമ്മിറ്റികളുടെ മീറ്റിംഗ്

Wednesday 11 November 2015


കാസര്‍ഗോഡ് ഉപജില്ലാ സ്കൂള്‍ കലോല്‍സവം 2015   നവംബര്‍ 30 മുതല്‍ ഡിസംബര്‍ 4 വരെ തീയ്യതികളിലായി ജി ഡബ്ലിയു എല്‍ പി എസ്സ് ഷിരിബാഗിലു സ്കൂളില്‍ നടക്കുകയാണ് . ഇതിനുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 20 ന് മുന്‍പ് പൂര്‍ത്തീകരിക്കേണ്ടതാണ്. 
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിന് 
എന്ന സൈറ്റില്‍, സ്കൂളിന്റെ സമ്പൂര്‍ണ്ണയുടെ യൂസര്‍ നെയിം പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

**********************************
കലോല്‍സവം 2015 _ അപ്പീല്‍ നല്‍കുന്നവരുടെ ശ്രദ്ധയ്ക്ക്.


അപ്പീല്‍ ഉത്തരവിന്റെ കൂടെ മത്സരാര്‍ത്ഥിയുടെ  വിവരങ്ങള്‍ കൂടി ലഭ്യമാക്കേണ്ടതാണ്. മത്സരശേഷം സോഫ്റ്റ്‌വെയറില്‍ യാതൊരുവിധ മാറ്റവും സാധ്യമല്ല. ആയതിനാല്‍, സോഫ്റ്റ്‌വെയറില്‍ കുട്ടിയുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതിന് ഇത് നിര്‍ബന്ധമാണ്.  


P T BENNY,PROGRAMME CONVENOR

Monday 9 November 2015

ഉപജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട വിവിധ സബ്കമ്മിറ്റികളുടെ മീറ്റിംഗ് 16/11/2015  തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് ഷിരിബാഗിലു  സ്കൂളില്‍ ചേരുന്നതാണ് .എല്ലാവരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു .

ONLINE DATA ENTRY LAST DATE : 2015 NOV 20 .

നവംബര്‍ ഇരുപത്‌ വരെ സ്കൂളുകള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് .

ORGANISING COMMITTEE MEETING ON 09/11/2015 , 2 PM AT GWLPS SHIRIBAGILU



ഷിരിബാഗിലു ഗവ: വെൽഫയർ എൽ.പി സ്ക്കൂളിൽ നവംബര്‍ : 30, ഡിസംബര്‍. 1, 2, 3, 4 തിയ്യതികളിൽ നടക്കുന്ന കാസർക്കോട് ഉപജില്ല കേരള സ്ക്കൂൾ കലോൽസവം സംഘാടക സമിതി രൂപീകരണം എ.ഇ.ഒ. രവീന്ദ്രനാഥൻ ഉദ്ഘാടനം ചെയ്യുന്നു.